കോഴിക്കോട്:അഹന്തക്കുള്ള നോബൽ സമ്മാനം പിണറായിക്ക് നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിക്ക് സ്റ്റാൻലിസ്റ്റ് മനോഭാവം. പിണറായിയുടെ ശൈലി അംഗീകരിക്കാൻ കഴിയില്ല.എൽ ഡി എഫ് സർക്കാർ പ്രളയത്തോളം വലിയ ദുരന്തമെന്നും മുല്ലപ്പള്ളി.
അഹന്തക്കുള്ള നോബൽ സമ്മാനം പിണറായിക്ക് നൽകണം,സർക്കാർ പ്രളയത്തോളം വലിയ ദുരന്തം: മുല്ലപ്പള്ളി
By
May 25, 2019 3:38 pm