തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫ്...
തിരുവനന്തപുരം: കേരളത്തെ വിഴുങ്ങുന്ന വെള്ളാനയായി കിഫ്ബി മാറുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണു പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കിഫ്ബിയില്‍ നടക്കുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്നു ഭയന്നാണ് മുഖ്യമന്ത്രി...
കോഴിക്കോട്:അഹന്തക്കുള്ള നോബൽ സമ്മാനം പിണറായിക്ക് നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിക്ക് സ്റ്റാൻലിസ്റ്റ് മനോഭാവം. പിണറായിയുടെ ശൈലി അംഗീകരിക്കാൻ കഴിയില്ല.എൽ ഡി എഫ് സർക്കാർ പ്രളയത്തോളം വലിയ ദുരന്തമെന്നും മുല്ലപ്പള്ളി.