ന്യൂഡല്‍ഹി: പ്രധാന മന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം പുറത്തുവിട്ടത്. എന്നാല്‍ ബി ജെ പി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മോദി ഞായറാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് സൂചന
By
May 23, 2019 4:09 pm