കാസര്‍ഗോഡ്: കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫിന്റെ പരാതി. പിലാത്തറയിലെ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നിന്നവരോട് രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചോദിച്ചെന്നാണ് എല്‍.ഡി.എഫിന്റെ പരാതിയില്‍ പറയുന്നത്. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. അതേസമയം പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു
ക്യൂവില്‍ നിന്നവരോട് വോട്ട് ചോദിച്ചു; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
By
May 19, 2019 10:41 am