കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് യുവ ബിജെപി നേതാവ് റിമാന്‍ഡില്‍. ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മയെയാണ് റിമാന്‍ഡ് ചെയ്തത്. ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച യുവ ബിജെപി നേതാവ് റിമാന്‍ഡില്‍
By
May 11, 2019 4:42 pm