Breaking News

തൃശൂർ പൂര പ്രതിസന്ധിയിൽ നാളെ ഉച്ചയോടെ തീരുമാനമെന്ന് മന്ത്രിമാർ

തൃശൂർ: പൂര പ്രതിസന്ധിയിൽ നാളെ ഉച്ചയോടെ തീരുമാനമെന്ന് മന്ത്രിമാർ . ആന ഉടമകൾ പൂരത്തിൽ നിന്ന് വിട്ടു നില്കുമെന്ന തീരുമാനം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്തുവെന്നും ദേവസ്വം മന്ത്രി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിൽ അന്തിമ തീരുമാനം നാളെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top