Breaking News
തൃശൂർ പൂര പ്രതിസന്ധിയിൽ നാളെ ഉച്ചയോടെ തീരുമാനമെന്ന് മന്ത്രിമാർ
തൃശൂർ: പൂര പ്രതിസന്ധിയിൽ നാളെ ഉച്ചയോടെ തീരുമാനമെന്ന് മന്ത്രിമാർ . ആന ഉടമകൾ പൂരത്തിൽ നിന്ന് വിട്ടു നില്കുമെന്ന തീരുമാനം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്തുവെന്നും ദേവസ്വം...