Breaking News

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസുടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഹാജരായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top