ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംമ്പോയ്ക്ക് 40 കിലോമീറ്റര്‍ വടക്ക് പുഗോഡ പട്ടണത്തില്‍ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭാകരാക്രമണത്തില്‍ 359 പേര് കൊല്ലപ്പെട്ടിരുന്നു.
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം
By
April 25, 2019 10:27 am