കോതമംഗലം:കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ ആരാധന നടത്തുമെന്ന് ഓർത്തോഡോക്സ് സഭ. കോടതി വിധി തങ്ങൾക്ക് അനുകൂലമെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു. അതേ സമയം ആരാധനക്ക് എത്തിയ ഓർത്തോഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന തുടരുന്നു.
ആരാധന നടത്തുമെന്ന് ഓർത്തോഡോക്സ് സഭ;യാക്കോബായ വിഭാഗം തടഞ്ഞു
By
March 23, 2019 10:50 am