ഇടുക്കി:കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനം തട്ടിപ്പെന്നും ചെന്നിത്തല.
അഞ്ച് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് രമേശ് ചെന്നിത്തല
By
March 6, 2019 12:05 pm