ഇടുക്കി:കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനം തട്ടിപ്പെന്നും ചെന്നിത്തല.
തിരുവനന്തപുരം: കർഷകരെ മാനസിക സമ്മർദത്തിലാക്കുന്നത് ബാങ്കുകളെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദേശവും ബാങ്കുകൾ പാലിക്കുന്നില്ല. ബാങ്കുകൾ ജപ്തി നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ കർഷക...