മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് നിമിഷ സജയനെ അര്‍ഹയാക്കിയ ചിത്രം ചോലയുടെ ടീസര്‍ പുറത്തിറങ്ങി. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയനും ജോജു ജോര്‍ജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍.
നിമിഷയെ മികച്ച നടിയാക്കിയ ചോലയുടെ ടീസര്‍
By
February 28, 2019 10:48 am