Entertainment
നിമിഷയെ മികച്ച നടിയാക്കിയ ചോലയുടെ ടീസര്‍
മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് നിമിഷ സജയനെ അര്‍ഹയാക്കിയ ചിത്രം ചോലയുടെ ടീസര്‍ പുറത്തിറങ്ങി. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയനും ജോജു ജോര്‍ജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ...