ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഈ മാസം 29ലേക്ക് മാറ്റി. ജനുവരി 29ന് മുന്‍പ് എല്ലാ രേഖകലും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. അസോധ്യകാസിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യുഎ ലളിത് പിന്മാറി.
അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി
By
January 10, 2019 11:10 am