ജിഎസ്ടിയില്‍ ഒരു ശതമാനം സെസ് ചുമത്തുന്നത് വഴി 500 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.സംസ്ഥാന ബജറ്റില്‍ ഇത്തവണ പ്രളയാനന്തര കേരളത്തിന്റ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം സെസ് ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കും. അടുത്ത വര്‍ഷം സെസ് തുടരുന്നതോടെ 1000 കോടി ഈയിനത്തില്‍ ലഭിക്കും.
കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി നികുതി വരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്.
വിവരങ്ങള്‍ കടപ്പാട്: മനോരമ ന്യൂസ്