വ്യാപാരികള്‍ മാസം തോറും സമര്‍പ്പിക്കേണ്ട ജിഎസ്ടി റിട്ടേണ്‍ വൈകിയാല്‍ ഇനി മുതല്‍ 50,000 രൂപ പിഴ നല്‍കേണ്ടി വരും.
ഇത് വരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ വരെ വീതമായിരുന്നു പിഴ. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയമുണ്ട്.