കൊച്ചി നഗരത്തില്‍ വീണ്ടും ലഹരിമരുന്നു വേട്ട. മൂന്നു കോടിയുടെ ഹാഷിഷുമായി മൂന്നു മാല്വിദ്വീപ് സ്വദേശികളടക്കം നാലു പേര് പിടിയിലായി. ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായതെന്ന് ഷാഡോ പോലീസ് അറിയിച്ചു.
കൊച്ചിയില്‍ മൂന്ന് കോടിയുടെ മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍
By
December 31, 2018 3:58 pm