ദുബൈ: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് കിരീടം. ബംഗ്ലാദേശിനെ 223 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. സ്കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്തായി. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223 റണ്‍സ് നേടി. ബോളിങ് മികവിലാണ് ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കാനായത്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. 2016ലെ പ്രഥമ ട്വന്റി20 ഏഷ്യ കപ്പ് നേട്ടം കൂടി ചേര്‍ത്താല്‍ ഏഴാമത്തെ കിരീടമാണിത്.
ഏഷ്യാ കപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യ
By
September 29, 2018 11:38 am