രജനികാന്ത് – ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ടീസര്‍ പുറത്തിറക്കി. ബോളിലുഡ് താരം അക്ഷയ് കുമാറണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. എമി ജാക്സണാണ് നായിക. 500 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്. നവംബര്‍ 29 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. റിലീസ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് പേരാണ് യു ട്യൂബില്‍ ടീസര്‍ കണ്ടിരിക്കുന്നത്. രജനീകാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ യന്തിരന്റെ രണ്ടാംഭാഗമാണ് 2.0.
മാസ് എന്‍ട്രിയുമായി ചിട്ടി റോബോ ; 2.0യുടെ കിടിലന്‍ ടീസറിന് കൈയ്യടിച്ച് സിനിമാ പ്രേമികള്‍
By
September 13, 2018 10:14 am