കോഴിക്കോട്: ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78.25 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയും വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77.26 രൂപയാണ് ഇന്നത്തെ വില.