Entertainment
മാസ് എന്‍ട്രിയുമായി ചിട്ടി റോബോ ; 2.0യുടെ കിടിലന്‍ ടീസറിന് കൈയ്യടിച്ച് സിനിമാ പ്രേമികള്‍
രജനികാന്ത് – ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ടീസര്‍ പുറത്തിറക്കി. ബോളിലുഡ് താരം അക്ഷയ് കുമാറണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. എമി ജാക്സണാണ് നായിക. 500 കോടി രൂപ...