തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 162 പോയിന്റ് ഇടിഞ്ഞ് 34,184ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 61 പോയിന്റ് നഷ്ടത്തില്‍ 10,492ലാണ് ക്ലോസ് ചെയ്തത്.
ഓഹരി വിപണി
By
February 28, 2018 10:51 am