പരവൂര്‍ : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്റ്റേജ് തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടകത്തിന് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്റ്റേജാണ് തകര്‍ന്ന് വീണത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സ്റ്റേജ് തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
By
January 29, 2018 10:58 am