തിരുവന്തപുരം നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വെള്ളനാട് കണ്ണംപള്ളി സ്വദേശി അഞ്ജലി (19)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
By
October 9, 2017 9:47 am