കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശര്‍മ, അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കുടുംബാഗങ്ങള്‍ എന്നിവര്‍ ചടങ്ങിനെത്തി.
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റു
By
September 4, 2017 5:54 am