Home app

വികസന പദ്ധതികളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശമ നടപടി ; മുഖ്യമന്ത്രി

സംസ്ഥാനത്ത് നടപ്പാക്കുന്ന വലിയ വികസന പദ്ധതികളെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ളവരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികളെ എതിര്‍ക്കുന്നത് വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വേര്‍ കമ്പനിയായ സണ്‍ടെക്ക് തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്ത് തറക്കല്ലീടില്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top