Breaking News

മുഖ്യമന്ത്രിയുടെ പൊലീസ്​, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച്‌​ സര്‍ക്കാര്‍ ഉത്തരവ്​

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്​, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച്‌​ സര്‍ക്കാര്‍ ഉത്തരവ്​. മാര്‍ച്ച്‌​ ഒന്നുമുതലാണ്​ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നത്​​.

 

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ്​ ഉത്തരവ്​. ജോണ്‍ ബ്രിട്ടാസാണ്​ മാധ്യമ ഉപദേഷ്​ടാവ്​. രമണ്‍ ശ്രീവാസ്​തവയാണ്​ പൊലീസ്​ ഉപദേഷ്​ടാവ്​. ഇരുവരുടെയും സേവനം അവസാനിപ്പിച്ചാണ്​ ഉത്തരവിറക്കിയത്​.

എന്നാല്‍ മറ്റു ഉപദേശകരുടെ കാര്യങ്ങള്‍ വ്യക്തമല്ല. തെ​രഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top