വയനാട്: കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി നേതാവ് മരിച്ചു. ചുണ്ടേൽ സ്വദേശി സൽമാൻ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റാണ് സൽമാൻ. സൽമാൻ ബൈക്കിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി നേതാവ് മരിച്ചു.
By
January 20, 2021 10:01 am