റാന്നി: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലും വിജയക്കൊടി പാറിച്ച് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) റാന്നി മേഖല അംഗം.
നാറാംണംമൂഴി പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ബീനാ ജോബി മത്സരിച്ച് വിജയിച്ചു.