Breaking News

എറണാകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി:എറണാകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.നോർത്ത് റെയിൽവേ സ്റ്റേഷനുസമീപം ഉള്ള മെട്രോയ്ക്ക് താഴെയുള്ള പാലത്തിൽ വച്ചാണ് BMW കാറിന് തീപിടിച്ചത്.കാറിന്റെ ഫ്രണ്ട് (എൻജിൻ) ഭാഗം  കത്തി എന്നാണ് വിവരം

റേഡിയേറ്ററിലെ കൂൾ എൻഡിൽ വെള്ളം ഇല്ലാത്തതാണ് തീപിടിക്കാൻ കാരണമെന്നാണ് സൂചന. കൊച്ചി സ്വദേശിയുടെതാണ് വാഹനമെന്നാണ് വിവരം.

ഫയർഫോഴ്സും  പോലീസും സ്ഥലത്തെത്തി വൻ അപകടം ഒഴിവാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top