Breaking News
എറണാകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചി:എറണാകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.നോർത്ത് റെയിൽവേ സ്റ്റേഷനുസമീപം ഉള്ള മെട്രോയ്ക്ക് താഴെയുള്ള പാലത്തിൽ വച്ചാണ് BMW കാറിന് തീപിടിച്ചത്.കാറിന്റെ ഫ്രണ്ട് (എൻജിൻ) ഭാഗം കത്തി എന്നാണ് വിവരം റേഡിയേറ്ററിലെ കൂൾ...