ടൊറൻ്റോ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര ഇന്ത്യൻ പതാകയുടെ മൂവർണ്ണം അണിഞ്ഞു
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാണ് ത്രിവർണ്ണം തെളിയിച്ചത്. ഇന്ത്യയോടുള്ള ആദരസൂചകമായിട്ടാണ് ഇന്ത്യന്‍ പതാകയെ വെള്ളച്ചാട്ടത്തില്‍ പ്രതിഫലിപ്പിച്ചത്.
#WATCH Canada: Niagara Falls illuminated in colours of Indian national flag. #IndiaIndependenceDay
— ANI (@ANI) August 16, 2020
(Video source: Consulate General of India in Toronto, Canada) pic.twitter.com/FIfLYjSLvV
കാനഡയിലെ ഏറ്റവും വിലിയ നഗരമായ ടൊറൻ്റോയിലെ 553 മീറ്റർ ഉയരമുള്ള സി എൻ ടവറും സിറ്റി ഹാളും ത്രിവർണ്ണം അണിഞ്ഞു. ഈ ആഴ്ച്ച അവസാനിക്കുന്നത് വരെ ഈ മനോഹര കാഴ്ച കണ്ട് ആസ്വദിക്കാം.