Breaking News

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി:എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം  ചെയ്യൽ പൂർത്തിയായി. ശിവശങ്കറിനെ എൻഐഎ  ചോദ്യം ചെയ്ത് വിട്ടയച്ചു.  പത്തുമണി മുതൽ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. 

നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top