Breaking News

ആലപ്പുഴയിൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്;എറണാകുളത്തും പോലീസുകാരന് രോഗം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ന്‍റീ​ന്‍റെ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ര​ന് ഉ​ൾ​പ്പ​ടെ​യാ​ണ് രോ​ഗ​ബാ​ധ.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

എറണാകുളത്തും പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് കോവിഡ്. സമ്പർക്ക പട്ടികയിലുള്ള പോലീസുകാർ ക്വാറന്റിനിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top