Breaking News
ആലപ്പുഴയിൽ രണ്ടു പോലീസുകാർക്ക് കൂടി കോവിഡ്;എറണാകുളത്തും പോലീസുകാരന് രോഗം
ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാന്റീന്റെ ചുമതലയുള്ള പോലീസുകാരന് ഉൾപ്പടെയാണ് രോഗബാധ. ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസവും...