Kerala

സം​സ്ഥാ​ന​ത്ത് പുതിയ അ​ഞ്ച് ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. തൃ​ശൂ​രി​ലെ അ​ള​ഗ​പ്പന​ഗ​ര്‍, വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍, തോ​ളൂ​ര്‍, കാ​സ​ര്‍​ഗോ​ട്ടെ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​ണ്ണൂ​രി​ലെ ത​ല​ശേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. പാ​ല​ക്കാ​ട്ടെ വ​ണ്ടാ​ഴി, പു​തു​ന​ഗ​രം എ​ന്നി​വ​യെ​യാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 125 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top