തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അഞ്ച് ഹോട്ട് സ്പോട്ടുകള്‍ കൂടി. തൃശൂരിലെ അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോട്ടെ കിനാനൂര്‍-കരിന്തളം, കണ്ണൂരിലെ തലശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. രണ്ട് പ്രദേശങ്ങളെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്പോട്ടുകള്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകൾ ആക്കി. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശ്ശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന,...