കോട്ടയം:നീണ്ടൂരിൽ കാണാതായ വീട്ടമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.നീണ്ടൂർ ഓണംതുരുതത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (32), മകൻ ശ്രിനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി വഴക്ക് ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.11 വർഷം മുൻപ് ആണ് ഇവർ വിവാഹിതരായത്. അയൽവാസികൾ ആയിരുന്നു ഇരുവരും.