Breaking News
നീണ്ടൂരിൽ കാണാതായ വീട്ടമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി
കോട്ടയം:നീണ്ടൂരിൽ കാണാതായ വീട്ടമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.നീണ്ടൂർ ഓണംതുരുതത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (32), മകൻ ശ്രിനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയിൽ...