Kerala

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്​: പാലക്കാട്  ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ്​ നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതിനും പൊതുസ്​ഥലങ്ങളില്‍ അനാവശ്യമായി ഇറങ്ങിനടക്കുന്നതിനും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.  

അതേസമയം എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും. നാളെ ചെറിയ പെരുന്നാള്‍ ആയതിനാലാണ് മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top