കോട്ടയം: കോട്ടയത്ത് രണ്ട് കോവിഡ് രോഗികളെ ഇതുവരെ ആശുപത്രിയിലാക്കിയില്ല. മണര്‍കാട്, ചാന്നാനിക്കാട് സ്വദേശികള്‍ രോഗം സ്ഥിരീകരിച്ച ശേഷവും വീട്ടില്‍ തുടരുകയാണ്. പോലീസ് വീടുകള്‍ക്കടുത്ത് പരിശോധന നടത്തി മടങ്ങി. മണര്‍കാട് രോഗം ബാധിച്ചയാള്‍ പലതവണ ക്വാറന്റൈന് ലംഘിച്ചു. ആംബുലന്‍സ് ഇല്ലാത്തതിനാണെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.
കോട്ടയത്ത് കോവിഡ് രോഗികളെ ഇതുവരെ ആശുപത്രിയിലാക്കിയില്ല
By
April 27, 2020 7:46 pm