കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മില്‍മ പാല് വീടുകളില്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു. പാല് വേണ്ടവര്‍ മില്‍മയില്‍ വിളിക്കണമെന്നും മന്ത്രി. മില്‍മ ബൂത്തുകള്‍ തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മില്‍മ പാല് വീടുകളില്‍ എത്തിക്കും
By
March 27, 2020 1:00 pm