വയനാട്: കുടകില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. കര്‍ണാടകയില്‍ നിന്ന് വരുന്നവരെ ചെക്പോസ്റ്റില്‍ പരിശോധിക്കും. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline