Kerala
കുടകില്‍ നിരോധനാജ്ഞ; വയനാട് അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശം
വയനാട്: കുടകില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. കര്‍ണാടകയില്‍ നിന്ന് വരുന്നവരെ ചെക്പോസ്റ്റില്‍ പരിശോധിക്കും. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം...