Breaking News

കര്‍ണാടകയില്‍ 2 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ

ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 13 ആ​യി. യു​എ​സ്എ​യി​ൽ​നി​ന്നും മ​ട​ങ്ങി​വ​ന്ന അ​മ്പ​ത്തി​യാ​റു​കാ​ര​നും സ്പെ​യി​നി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​ക്കു​മാ​ണ് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top