പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര് മരിച്ചു.എംസി റോഡില്‍ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഹനീഫ, ഷാജഹാന്, സുമയ്യ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR