മാനന്തവാടി : റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബസിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര് മരിച്ചു.എംസി റോഡില്‍ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഹനീഫ, ഷാജഹാന്, സുമയ്യ എന്നിവരാണ് മരിച്ചത്....
അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുന്ന കാറുകളില്‍ സുരക്ഷാ സംവിധാനം നിര്‍ബന്ധമാക്കണമെന്ന നിര്ദേശമവുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. എയര്‍ബാഗ്, സ്പീഡ് അലെര്‍ട്ട്, പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.. ഇത് സംബന്ധിച്ച്...