അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോറോണയില്ലെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ ഫിസിഷ്യന്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.
ട്രംപിന്റെ ഫ്ളോറിഡയിലെ റിസോര്‍ട്ടില്‍ സന്ദര്‍ശനം നടത്തിയ ബ്രസീല്‍ പ്രസിഡന്റ് സംഘത്തിലെ ചിലര്‍ക്ക് കോറോണ സ്ഥിരീകരിച്ചതോടെയാണ് യു.എസ് പ്രസിഡന്റിനേയും പരിശോധനക്ക് വിധേയമാക്കിയത്. ശനിയാഴ്ച വൈകുന്നേരമാണ് ട്രംപിന്റെ പരിശോധന ഫലം ലഭിച്ചതെന്നും ഇത് നെഗറ്റീവാണെന്നും ഫിസിഷ്യന്‍ സീന്‍ കോണ്‍ലി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR