ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഭിഭാഷകന് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തന്‍കാവ് സ്വദേശി അരവിന്ദ് ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസ് ആണ് മരിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം: